മധുരിക്കും ഓര്‍മ്മകള്‍
***********
പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ നമ്മള്‍ വലിയ മിടുകാരന് ഇതാ ഇവിടെ ഒരു സഹപ്രവര്‍ത്തകന്‍ അവതി കഴിഞ്ഞു ജോലയില്‍ പ്രേവേശിച്ചപോള്‍ തന്റേ കുട്ടുകരോട് പറയുന്നത് നോകു.
അതിനു മുമ്പ് നമുക്ക് ആളേ ഒന്ന് പരിചയപെടാം
പേര് -ചാര്‍ലി
സ്മാര്‍ട്ട്
ഗുഡ് ലുക്ക്
ബ്രിലെന്റ്റ്
ചുരുക്കത്തില്‍ പറഞ്ഞാല്‍ ആളു അടിപൊളി, കുടുമ്പമായീ കഴിയുന്നു
നാട്ടില്‍ പഴയ g .f (ഗേള്‍ ഫ്രണ്ട്) നെ കണ്ട കാര്യമാണ്
കുറെ കാലങ്ങള്‍ ശേഷം G .f and B . f കാണുനതാണ് രംഗം
വൈഫ് നെ കുടാതെ ഗേള്‍ ഫ്രണ്ട്നെ കണ്ടു, കാഴ്ച ഇങ്ങനേ അയീരുന്നു
പ്രതിഷികാതെ അവളുടെ ഓഫീസി എത്തി അവളെ കാണാന്‍ അപ്പോള്‍ , അവള്‍ അവള്‍ അറിയാതെ കസേരയില്‍ നിന്നും എഴുനെല്കുന്നു ,ഒരു നിമിഷം ഒന്നും മിണ്ടാതെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കുന്നു ഇമവെട്ടാതെ,അവരുടെ നെഞ്ചു പട പട അടിക്കുന്നുടയീരുന്നു ,നാവ് വറ്റി വരെണ്ടിരുന്നു !!!!!!!! അവര്‍ പരിസരം മറന്നു പോയീരുന്നു,വസന്തകാലത്തില്‍ അവര്‍ അങ്ങനെ അങ്ങനെ പറന്നു പറന്നു നടന്നു , ഓര്‍മ്മകള്‍ക് കടിഞ്ഞാണ്‍ ഇല്ലല്ലോ. കണ്ണുകള്‍ കൊണ്ട് ഒരു ആയീരം കഥകള്‍ പറഞ്ഞു ,പെട്ടന്ന് ആരോ ചുമക്കുന്നത് കേട്ട് ക്രിസ്ടി (g .f ) ചമ്മി ചുറ്റും കണ്ണോടിച്ചു , ഭാഗ്യം ആരും കണ്ടില്ല ,പെട്ടന്ന് കൈ കൊടുത്തു ഇരിക്കാന്‍ പറഞ്ഞു, ഒരു ചായ പറഞ്ഞു, പഴയ കാല ഐസ് ക്രീം ഓര്‍മ്മയില്‍, മരം ചുറ്റി പ്രേമത്തിന്റെ ഓര്‍മയില്‍ ചുടു ചായ കുടിച്ചുകൊണ്ടിരുന്നു . പിന്നെ പിന്നെ ഒരുപാട് ഒരുപാടു സംസാരിച്ചു കണ്ണ് കൊണ്ടും വാ കൊണ്ടും, എന്തായാലും അവര്‍ പിരിഞ്ഞു, കുറച്ചു നിമിഷങ്ങള്‍ക് ശേഷം (ഓഫീസി വിട്ടതിനു ശേഷം) കാണാം എന്ന ഉപാതിയോടെ,വിണ്ടും അവര്‍ കണ്ടുമുട്ടുന്നു പറഞ്ഞപോലെ !!!!!!!!!!!!!!!!!!!!!
എന്തയീരിക്കും അവര്‍ പറഞ്ഞു കാണുക ?
നിങ്ങള്‍ നല്ല സ്പിരിറ്റില്‍ എടുക്കും എന്ന് ഞാന്‍ കരുതുന്നു.!!
പ്രിയ വയനകരാ നിങ്ങള്‍ എന്നെ കല്ല് എറിയുക ഇല്ലങ്ങില്‍,
ഞാന്‍ മറുപടി കാക്കുന്നു.
*********************************************************************************************
No comments:
Post a Comment