സംഗീതത്തെ അഗാധമായി സ്നേഹിക്കുന്ന, കിനാവ് കാണാന്‍ ഇഷ്ടപ്പെടുന്ന, മനസ്സില്‍ തോന്നുന്നത് എഴുതിവെക്കാന്‍ വെമ്പുന്ന, ആരാലും അറിയപ്പെടാത്ത ഒരു പാവം എഴുത്തുകാരി. ഇതുവരെ ആരെയും കാണിക്കാതെ സ്വകാര്യമായി കുത്തിക്കുറിച്ച വരികള്‍, പാട്ടുകള്‍, നുറുങ്ങുകള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ ഇവിടെ ഉണ്ടാവും.
Wednesday, July 28, 2010
Friday, July 23, 2010
പ്രവാസിയുടെ ജീവിതം
പ്രവാസിയുടെ ജീവിതം
***************
ചുട്ടുപൊള്ളും മണല്‍ കാറ്റില്‍
ജീവിതം പച്ച പിടിപ്പിക്കുവാന്‍
പ്രവാസിയായി തുടരുന്നു ഞാന്‍
ചോരവറ്റും ചൂടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനാകുമ്പോള്‍
തോറ്റു പിന്മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ ?
*****************************
***************
ചുട്ടുപൊള്ളും മണല്‍ കാറ്റില്‍
ജീവിതം പച്ച പിടിപ്പിക്കുവാന്‍
പ്രവാസിയായി തുടരുന്നു ഞാന്‍
ചോരവറ്റും ചൂടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനാകുമ്പോള്‍
തോറ്റു പിന്മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ ?
*****************************
പാഴ് സ്വപ്നം
പാഴ് സ്വപ്നം
ആകാശമേ നിന്‍ നീല വിതാനത്തില്‍
പറന്നലിയുവാന്‍ മോഹം
ഒരുവേള ചിറകു മുളച്ചിരുന്നെങ്കില്‍
പറവകളെ പോലെ നിന്‍ വീശാലതയില്‍
നിനക്ക് ഇഷ്ട്ടമാവും വിധം
നിന്നോടൊപ്പം ഞാന്‍ അലിഞ്ഞു തീര്‍ന്നേനെ.
*************************
Tuesday, July 6, 2010
മധുരിക്കും ഓര്‍മ്മകള്‍
***********
പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ നമ്മള്‍ വലിയ മിടുകാരന് ഇതാ ഇവിടെ ഒരു സഹപ്രവര്‍ത്തകന്‍ അവതി കഴിഞ്ഞു ജോലയില്‍ പ്രേവേശിച്ചപോള്‍ തന്റേ കുട്ടുകരോട് പറയുന്നത് നോകു.
അതിനു മുമ്പ് നമുക്ക് ആളേ ഒന്ന് പരിചയപെടാം
പേര് -ചാര്‍ലി
സ്മാര്‍ട്ട്
ഗുഡ് ലുക്ക്
ബ്രിലെന്റ്റ്
ചുരുക്കത്തില്‍ പറഞ്ഞാല്‍ ആളു അടിപൊളി, കുടുമ്പമായീ കഴിയുന്നു
നാട്ടില്‍ പഴയ g .f (ഗേള്‍ ഫ്രണ്ട്) നെ കണ്ട കാര്യമാണ്
കുറെ കാലങ്ങള്‍ ശേഷം G .f and B . f കാണുനതാണ് രംഗം
വൈഫ് നെ കുടാതെ ഗേള്‍ ഫ്രണ്ട്നെ കണ്ടു, കാഴ്ച ഇങ്ങനേ അയീരുന്നു
പ്രതിഷികാതെ അവളുടെ ഓഫീസി എത്തി അവളെ കാണാന്‍ അപ്പോള്‍ , അവള്‍ അവള്‍ അറിയാതെ കസേരയില്‍ നിന്നും എഴുനെല്കുന്നു ,ഒരു നിമിഷം ഒന്നും മിണ്ടാതെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കുന്നു ഇമവെട്ടാതെ,അവരുടെ നെഞ്ചു പട പട അടിക്കുന്നുടയീരുന്നു ,നാവ് വറ്റി വരെണ്ടിരുന്നു !!!!!!!! അവര്‍ പരിസരം മറന്നു പോയീരുന്നു,വസന്തകാലത്തില്‍ അവര്‍ അങ്ങനെ അങ്ങനെ പറന്നു പറന്നു നടന്നു , ഓര്‍മ്മകള്‍ക് കടിഞ്ഞാണ്‍ ഇല്ലല്ലോ. കണ്ണുകള്‍ കൊണ്ട് ഒരു ആയീരം കഥകള്‍ പറഞ്ഞു ,പെട്ടന്ന് ആരോ ചുമക്കുന്നത് കേട്ട് ക്രിസ്ടി (g .f ) ചമ്മി ചുറ്റും കണ്ണോടിച്ചു , ഭാഗ്യം ആരും കണ്ടില്ല ,പെട്ടന്ന് കൈ കൊടുത്തു ഇരിക്കാന്‍ പറഞ്ഞു, ഒരു ചായ പറഞ്ഞു, പഴയ കാല ഐസ് ക്രീം ഓര്‍മ്മയില്‍, മരം ചുറ്റി പ്രേമത്തിന്റെ ഓര്‍മയില്‍ ചുടു ചായ കുടിച്ചുകൊണ്ടിരുന്നു . പിന്നെ പിന്നെ ഒരുപാട് ഒരുപാടു സംസാരിച്ചു കണ്ണ് കൊണ്ടും വാ കൊണ്ടും, എന്തായാലും അവര്‍ പിരിഞ്ഞു, കുറച്ചു നിമിഷങ്ങള്‍ക് ശേഷം (ഓഫീസി വിട്ടതിനു ശേഷം) കാണാം എന്ന ഉപാതിയോടെ,വിണ്ടും അവര്‍ കണ്ടുമുട്ടുന്നു പറഞ്ഞപോലെ !!!!!!!!!!!!!!!!!!!!!
എന്തയീരിക്കും അവര്‍ പറഞ്ഞു കാണുക ?
നിങ്ങള്‍ നല്ല സ്പിരിറ്റില്‍ എടുക്കും എന്ന് ഞാന്‍ കരുതുന്നു.!!
പ്രിയ വയനകരാ നിങ്ങള്‍ എന്നെ കല്ല് എറിയുക ഇല്ലങ്ങില്‍,
ഞാന്‍ മറുപടി കാക്കുന്നു.
*********************************************************************************************
ഒരു വസന്തകാലം
**********
പോയ്‌പോയ വസന്തത്തിന്‍
ഓര്‍മയില്‍ ജീവിക്കുവാന്‍
നരജന്മം കൊതിച്ചിടുന്നു
വിഥിയോ കാലമോ
പിന്തിരിപ്പികുന്നു നരജന്മത്തെ
കാലത്തിന്‍ വഴിയെ സച്ചരികുവന്‍
ചീറ്റിലും ചെളിയിലും തൊടാതെ
പതറി വീഴാതെ പിടിക്കുവാന്‍
നാലു ദിക്കും നോക്കുന്നു നരജന്മം
പഷേ വീഴുന്നതോ പടു കുഴിയില്‍
ഇതും വിഥിയുടെ വിളയട്ടമോ?
****************
Monday, July 5, 2010
പ്രവാസ ജീവിതം
********
ചുട്ടു പൊള്ളുന്ന മണല്‍ കാറ്റിലും
ജീവിതം പച്ച പിടിപ്പികുവാന്‍
പ്രവസിയായീ തുടരുന്നു ഞാന്‍
ചോരവറ്റും ചുടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനകുബോള്‍
തോറ്റു പിന്മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ?
******************
താര
താര അവള് ദുഗ്ക്കിത അയീരുന്നു കാരണം അറിയേല്ല.അവള് കരച്ചില് എത്തിയീരുന്നു ,സഹപ്രവര്ത്തകര് ആരോ ചോതിച്ചു യെ താര എന്ത് പറ്റി, താര നോകിയതല്ലാതെ ഒന്നും മിണ്ടിയില്ല. ശെരി എല്ലാം കഴിഞ്ഞു എന്ന് ചിന്തിച്ചു പെട്ടന്ന് ജോലിയില് തുടര്ന്നു. പഷേ കുറച്ചു ദിവസമായീ മരണം എന്ന വാക്ക് ഇത്ര പ്രകോപനം തെന്റെ മനസ്സില് തരാന് തുടങ്ങിയീട്ടു. ഒരുപാടു ആലോചിച്ചു ,ഒത്തിരി, മരിക്കണം അതാ നല്ലത് ,തന്നെ സ്നേഹിക്കാന് ,വിശ്വസിക്കാന് ആരും ഇല്ല ,ആരെയും അങ്ങനെ വിശ്വസിക്കാന് എനിക്ക് പറ്റുന്നും ഇല്ല ,ചുറ്റും കഴുകന്മാരാണ്.ഒന്ന് ചിരിച്ചാല് ,മിണ്ടിയാല് എല്ലാത്തിനും ഒരേ അര്ഥം അവര് കാണു ,എന്ത്ച്ചെയും ദൈവമേ , ആരാ നല്ലൊരു മനസാഷി സുഷിപ്പുകാരന് ,അറിയില്ല .നാന് മനസ് കൊണ്ട് ഇഷ്ട്ടപെട്ട ആരും എന്നെ ഇഷ്ടപെടുനില്ല ????????? വിഥി അല്ലാത് എന്ത് പറയാന് ,എങ്ങനെ എല്ലാം ചിന്തിച്ചു നെടുവീര്പ് ഇട്ടു മനസ് നുറുങ്ങുന്ന വേദനയുമായീ ഇനി എന്താ ചെയ്ക ജീവേത തിന്ടീ നല്ല നാളുകള് അനാഥത്തും പേറി നടന്നു . പാവം എന്തു ചെയ്യുമം ഇതെല്ലം എനിക്ക് താരയുടെ നെടുവീര്പ്പില് നിന്നും മനസിലാകാന് പറ്റുന്നു ഉണ്ടയെരുന്നു ഒന്ന് എനിക്ക് മനസിലാകാന് പറ്റി ഇതു അവളുടെ പ്രിയ പെട്ടവന് തന്നെ കാരണം എന്ന് ,എന്നാലും ഒരു ഉല്വിളി എനികുണ്ടായീരുന്നു അവള്ക് അവനെ മറക്കുവാന് കാഴിജില്ല ഒരു കണ്ണാടി പോലെ അവളെ പിന് തുടര്ന്നിരുന്നു അവന്റെ ഓര്മ്മകള് , ഒരു വേള അവന്റെ ആഗ്രഹഗല് അവള് നിരകരിച്ചതിന്റെ വിഷമം അന്ണോ അതോ അവനെ അവള്ക് ???????????/ യെ അങ്ങനെ ആവില്ല ഒരുവിതം കാരങ്ങള് എനികറിയാം. എന്നാലും ആവാന് എന്ത്കിലും ആഗ്രഹിച്ചിരുന്നോ അവളില് നിന്നു അതോ തിരിച്ചോ, ഉം ഇല്ല ചിലപോ ,യെ ഇതു എന്തെ ബാലിശ ചിന്തകള ,അങ്ങനെ ചിന്തിക്കാന് പറ്റില്ല എനിക്ക് , പഷേ ഇനി ചോതികാന് പറ്റില്ല , എന്തായാലും അവസ്ഥകള് നാന് കണ്ടു കൊണ്ടേയീരുന്നു താര അറിയാതെ. എങ്ങനെ താരയെ സഹയീകാന് പറ്റും.
ഈ നൊമ്പരം താരക്ക് താങ്ങാന് പറ്റണില്ല എന്ന് എനിക്ക് തോന്നി ,ഒന്ന് കാണുവാന് ,മിണ്ടുവാന് എല്ലാം താര യുടെ മനസ് പറയുന്നുടു ,പെട്ടന്ന് താര പരിസരം ഒന്ന് നോക്കി ,വീട്ടില് വിളിക്കാന് എന്നാപോലെ ഫോണ് എടുത്തു ,പെട്ടന്ന് മുഖം വാടി എന്തിനു ,ആരെ പിന്നെ ആലോചിച്ചു എന്നെ മനസിലാകാത്ത സ്നേഹികാത്ത മനുഷീര് പിന്നെ എന്തു ചെയ്യും. അവള് അപോഴും മൊബൈല് എടുത്തു നമ്പര് നോകുന്നതും, ഫോട്ടോ നോകുന്നതും എല്ലാം, എനിക്കറിയാം താര അവനെ പ്രതിഷികുന്നത് എന്ന്. അവള് മനസില് താലോലിച്ച ആ സ്നേഹം , അത് നഷ്ടപെടുപോള് ഉള്ള വിഷമം ,പഷേ എന്തു ചെയ്യാം ഒരികല് പോലും അവളുടെ ഇഷ്ട്ടം സീഹരിച്ചതയീ അറിയില്ല, അവളെ എന്തിനാണ് വെറുകുന്നതും എന്ന് അറിയീല്ല, ഒന്നും അവള് വെക്തമയീ പറജില്ല. ഒരു പഷേ അവളും അത് പോലെ അയീരികും. എന്റെ അറിവില് അവള് ആരുമായും അതികം കുട്ടു ഇല്ല . ഇപോ നോക്കിയാലും വിഷാതം നിറഞ്ഞ മുഖം, ഒരു വേള ചിന്തിച്ചു ,ചിന്തിച്ചു അവള്ക് വട്ടാകുമോ ,മാനസികമായ എന്തകിലും ദൈവമേ ഒന്നും സംഭവികരുതു.ഒന്ന് ഉറപ്പായീ അവന് അവളുടെ മനസ്സില് ഉറച്ചുപോയീ ,ഒന്ന് കാണാന് അവള് ഒരുപാടു ആഗ്രഹിക്കുന്നു.
പ്രിയ കുട്ടുകാരെ നിങ്ങളില് ആരെങ്കിലും ആണോ ആ അവന്, താരയുടെ പ്രിയെന് ,ആണെങ്ങില് ഇത്രയും ക്രുരമായി എങ്ങെനെ പെരുമാറാന് സാതികുന്നു. ഓര്ക്കുക അവള് അവള് വെറും പാവമാണ് , ആ ദാഹിക്കുന്ന മനസു നിങ്ങള് തിരിച്ചറിയുക !!!!!
ആ വിങ്ങുന്ന മനസ് അറിയുമോ നിങ്ങള് ?
*****************************************************************************************************************************************************
--
Saturday, June 26, 2010
നിന്‍ വിളി കാതോര്‍ത്ത്.
ഇവിടെ എഴുതുവാന്‍ പോകുന്നത് നടന്ന സംഭവം ആണ്. ഇപ്പോഴും നടക്കുന്നു. പേര് പറയാന്‍ പറ്റില്ല, കാരണം ആരെയും വിഷമിപ്പിക്കാന്‍ എനിക്കാവില്ല.
നിന്‍ വിളി കാതോര്‍ത്ത്
നിങ്ങള്‍ പറയു തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണോ? എങ്കില്‍ !!!!!!!!!!!
ആരോടും അധികം മിണ്ടാതെ സ്വയും വിധിയെ പഴിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു, സമൂഹത്തില്‍ വിലയും നിലയും ഉള്ള ഒരു കുടംബം എല്ലാവരുടെയും കണ്ണിലുണ്ണിയായി ജീവിച്ചു. സ്വന്തം കാലില്‍ നില്‍കുവാന്‍ ജോലി തേടി ഇറങ്ങുന്നു, ജീവിതത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍ നഷ്ടങ്ങള്‍, ദു:ഖങ്ങള്‍, കുത്തുവാക്കുകള്‍ ഒന്നും അല്ലാതെ വേറെ ഒന്നും ഇല്ലായിരുന്നു സമ്പാദ്യം ആയിട്ട്..
പഷേ ഇതു ഒന്ന് അറിയിക്കാതെ ഒരു ആണ്‍കുട്ടി പോലെ ജീവിക്കാന്‍ കൊതിച്ചു. കൈമോശം വന്ന സ്വപ്നങ്ങളും കൌമാരവും എല്ലാം മറന്നു യൌവനത്തിന്റെ പടിവാതില്‍ക്കല്‍ അവള്‍ എത്തിനിന്നു. പറക്കുവാന്‍ അവള്‍ മോഹിച്ചു, എന്നാല്‍ ചിറകൊടിഞ്ഞ പഷിയെ പോലെ വിധി അവളെ വേറെ രീതിയില്‍ നടത്തുവാന്‍ ശ്രമിച്ചു.
എല്ലാവര്ക്കും തോന്നും ഒരു പ്രയാസവും അവള തൊട്ടിട്ടില്ല എന്ന്. സ്നേഹിച്ചവര്‍ എല്ലാം മനസ്സിലാക്കാതെ പോയപ്പോഴും എല്ലാം നഷ്ടപ്പെടുംപോഴും സ്വന്തമായീ തിരെഞ്ഞെടുത്ത ജീവിതത്തില്‍ പാളിച്ച തോന്നിച്ചപ്പോഴും അവള്‍ പതറാതെ വിധിയോട് പൊരുതി നിന്നു, ജയിക്കണം എന്ന വാശിയോടെ, എന്നാലും ഉള്ളിന്റെയുള്ളില്‍ അവള്‍ കരയുന്നത് ആരറിഞ്ഞു? രാത്രിയുടെ യാമത്തില്‍ അവള്‍ ഉറങ്ങാതെ ഉണര്നിരുന്നു. അവളുടെ കണ്ണ്നീരിനെ വരവേല്കാന്‍ അവളുടെ സ്വന്തം തലയണ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇതൊന്നും അവള്‍ ആരെയും അറിയിച്ചില്ല. ആരും ചോദിച്ചുമില്ല.
എന്തായാലും പെണ്ണ്, പെണ്ണ് തന്നെ. ഒരു തലോടലിനായി സാന്ത്വനത്തിനായി കൊതിച്ചപ്പോഴും അവള്‍ വികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരുന്നു. ആര്‍ക്കും തുറക്കുവാന്‍ കഴിയാത്തവിധം. അധികം ആരുമായും ഒരു ആശയവിനിമയവും അവള്‍ക്ക് ഇല്ലായിരുന്നു. ചില കരങ്ങളില്‍ അവള്‍ ഉല്‍സാഹവതി ആയിരുന്നു. അവളുടെ പതര്‍ച്ച ആരും കാണാതെ ഇരിക്കുവാന്‍ അവള്‍ പാടുപെട്ടിരുന്നു. അതിനു കാരണം ഉണ്ടായിരുന്നു. അവളുടെ കഴിവുകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ ഒരു വിലയും ആരും കല്പിച്ചിരുന്നില്ല. കളിയാക്കല്‍, പരിഹാസം അതിന്റെ നടുവില്‍ വളര്‍ന്നു കൌമാരത്തില്‍ അവള്‍ എത്തി നിന്നു.
ഏതു പെണ്‍കുട്ടിയെയും പോലെ അവളും സ്വപ്നം കണ്ടു, യൌവനവും ഒരു അനുഭുതി ആണ്. പഷേ 50% മാത്രം അവള്‍ വിജയിച്ചു വിധിയെ പഴിച്ചുനോക്കി, പിന്നെ വിട്ടു. അത് മനസിനെ വേദനിപിച്ചു കൊണ്ടിരുന്നു.
ഇനി കഥ തുടരും..

Thursday, June 10, 2010
സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.
സംഗീതത്തെ അഗാധമായി
സ്നേഹിക്കുന്ന,
കിനാവ് കാണാന്‍
ഇഷ്ടപ്പെടുന്ന,
മനസ്സില്‍ തോന്നുന്നത്
എഴുതിവെക്കാന്‍ വെമ്പുന്ന,
ആരാലും അറിയപ്പെടാത്ത
ഒരു പാവം എഴുത്തുകാരി.
ബൂലോകത്ത് ആകൃഷ്ടയായി എത്തിപ്പെട്ട ഞാന്‍ എങ്ങനെ എവിടെ തുടങ്ങണം എന്നറിയാതെ ഈ പൂമുഖത്ത് ചെരുഭീതിയോടെ നില്‍പ്പാണ്.
ബ്ലോഗിന്റെ കാര്യങ്ങള്‍ പഠിപ്പിച്ച് തരുവാന്‍ ഒരുപാട് സഹായിച്ച് സന്മനസ്സും സമയവും തന്ന ഒരു പ്രമുഖ ബ്ലോഗറെ ഞാന്‍ സ്തുതിക്കുന്നു. പേര് പറയരുതെന്ന് പറഞ്ഞതിനാല്‍ ചോദിക്കരുത്. എന്റെ പേരും ചോദിക്കരുതേ.
ഏതാനും പാട്ടുകള്‍ ചിട്ടപ്പെടുത്തി ഗാനങ്ങളാക്കി എന്നല്ലാതെ കുത്തിക്കുറിച്ച ഒന്നും വെളിച്ചം കാണിക്കാന്‍ അവസരം ഇല്ലായിരുന്നു. ചെറിയ ഭീതിയുണ്ട്. നിങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.
Subscribe to:
Posts (Atom)