പ്രവാസ ജീവിതം
********
ചുട്ടു പൊള്ളുന്ന മണല്‍ കാറ്റിലും
ജീവിതം പച്ച പിടിപ്പികുവാന്‍
പ്രവസിയായീ തുടരുന്നു ഞാന്‍
ചോരവറ്റും ചുടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനകുബോള്‍
തോറ്റു പിന്‍മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ?
******************
കൊള്ളാം. ഇനിയും എഴുതുക.
ReplyDeleteThanks eranada?
ReplyDeletelas vegas verg