Friday, July 23, 2010

പ്രവാസിയുടെ ജീവിതം

പ്രവാസിയുടെ ജീവിതം
            ***************
ചുട്ടുപൊള്ളും മണല്‍ കാറ്റില്‍
ജീവിതം പച്ച പിടിപ്പിക്കുവാന്‍
പ്രവാസിയായി തുടരുന്നു ഞാന്‍
ചോരവറ്റും ചൂടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ  ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനാകുമ്പോള്‍
തോറ്റു പിന്മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ ?
*****************************

പാഴ് സ്വപ്നം

പാഴ് സ്വപ്നം

ആകാശമേ  നിന്‍ നീല വിതാനത്തില്‍ 
പറന്നലിയുവാന്‍ മോഹം 
ഒരുവേള ചിറകു മുളച്ചിരുന്നെങ്കില്‍
പറവകളെ പോലെ നിന്‍ വീശാലതയില്‍ 
നിനക്ക് ഇഷ്ട്ടമാവും വിധം 
നിന്നോടൊപ്പം ഞാന്‍ അലിഞ്ഞു തീര്‍ന്നേനെ.
*************************

Tuesday, July 6, 2010

മധുരിക്കും  ഓര്‍മ്മകള്‍
***********
പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ നമ്മള്‍ വലിയ മിടുകാരന്  ഇതാ ഇവിടെ ഒരു സഹപ്രവര്‍ത്തകന്‍ അവതി കഴിഞ്ഞു ജോലയില്‍ പ്രേവേശിച്ചപോള്‍ തന്റേ കുട്ടുകരോട് പറയുന്നത് നോകു.

അതിനു മുമ്പ് നമുക്ക് ആളേ ഒന്ന് പരിചയപെടാം 
പേര് -ചാര്‍ലി 
സ്മാര്‍ട്ട്‌ 
ഗുഡ് ലുക്ക്‌ 
ബ്രിലെന്റ്റ്
ചുരുക്കത്തില്‍ പറഞ്ഞാല്‍ ആളു അടിപൊളി, കുടുമ്പമായീ കഴിയുന്നു 
നാട്ടില്‍ പഴയ g .f (ഗേള്‍ ഫ്രണ്ട്) നെ കണ്ട കാര്യമാണ്
കുറെ കാലങ്ങള്‍ ശേഷം G .f and B . f കാണുനതാണ് രംഗം

വൈഫ്‌ നെ കുടാതെ ഗേള്‍ ഫ്രണ്ട്നെ കണ്ടു, കാഴ്ച ഇങ്ങനേ അയീരുന്നു

പ്രതിഷികാതെ അവളുടെ ഓഫീസി എത്തി അവളെ  കാണാന്‍ അപ്പോള്‍ , അവള്‍  അവള്‍ അറിയാതെ കസേരയില്‍ നിന്നും എഴുനെല്കുന്നു ,ഒരു നിമിഷം ഒന്നും മിണ്ടാതെ പരസ്പരം കണ്ണില്‍  കണ്ണില്‍ നോക്കുന്നു ഇമവെട്ടാതെ,അവരുടെ നെഞ്ചു പട  പട അടിക്കുന്നുടയീരുന്നു ,നാവ് വറ്റി വരെണ്ടിരുന്നു  !!!!!!!! അവര്‍ പരിസരം മറന്നു പോയീരുന്നു,വസന്തകാലത്തില്‍ അവര്‍ അങ്ങനെ  അങ്ങനെ  പറന്നു പറന്നു നടന്നു , ഓര്‍മ്മകള്‍ക് കടിഞ്ഞാണ്‍ ഇല്ലല്ലോ. കണ്ണുകള്‍ കൊണ്ട് ഒരു ആയീരം കഥകള്‍ പറഞ്ഞു ,പെട്ടന്ന് ആരോ ചുമക്കുന്നത് കേട്ട്  ക്രിസ്ടി (g .f ) ചമ്മി ചുറ്റും കണ്ണോടിച്ചു , ഭാഗ്യം ആരും കണ്ടില്ല ,പെട്ടന്ന് കൈ കൊടുത്തു ഇരിക്കാന്‍ പറഞ്ഞു, ഒരു ചായ പറഞ്ഞു, പഴയ കാല ഐസ് ക്രീം ഓര്‍മ്മയില്‍, മരം ചുറ്റി പ്രേമത്തിന്റെ ഓര്‍മയില്‍  ചുടു ചായ കുടിച്ചുകൊണ്ടിരുന്നു   . പിന്നെ പിന്നെ ഒരുപാട്  ഒരുപാടു സംസാരിച്ചു കണ്ണ് കൊണ്ടും വാ കൊണ്ടും,  എന്തായാലും അവര്‍ പിരിഞ്ഞു, കുറച്ചു നിമിഷങ്ങള്‍ക് ശേഷം (ഓഫീസി വിട്ടതിനു ശേഷം) കാണാം എന്ന ഉപാതിയോടെ,വിണ്ടും അവര്‍ കണ്ടുമുട്ടുന്നു പറഞ്ഞപോലെ !!!!!!!!!!!!!!!!!!!!!

എന്തയീരിക്കും അവര്‍ പറഞ്ഞു കാണുക ?
നിങ്ങള്‍ നല്ല സ്പിരിറ്റില്‍ എടുക്കും എന്ന് ഞാന്‍ കരുതുന്നു.!!
പ്രിയ വയനകരാ നിങ്ങള്‍ എന്നെ കല്ല്‌ എറിയുക ഇല്ലങ്ങില്‍,
ഞാന്‍ മറുപടി കാക്കുന്നു.
*********************************************************************************************




ഒരു വസന്തകാലം
**********
പോയ്‌പോയ വസന്തത്തിന്‍
ഓര്‍മയില്‍ ജീവിക്കുവാന്‍
നരജന്മം കൊതിച്ചിടുന്നു
വിഥിയോ കാലമോ
പിന്തിരിപ്പികുന്നു നരജന്മത്തെ
കാലത്തിന്‍ വഴിയെ സച്ചരികുവന്‍
ചീറ്റിലും ചെളിയിലും തൊടാതെ
പതറി വീഴാതെ പിടിക്കുവാന്‍
നാലു ദിക്കും നോക്കുന്നു നരജന്മം
പഷേ വീഴുന്നതോ പടു കുഴിയില്‍
ഇതും വിഥിയുടെ വിളയട്ടമോ?
****************

Monday, July 5, 2010

പ്രവാസ ജീവിതം
********
ചുട്ടു പൊള്ളുന്ന മണല്‍ കാറ്റിലും
ജീവിതം പച്ച പിടിപ്പികുവാന്‍
പ്രവസിയായീ തുടരുന്നു ഞാന്‍
ചോരവറ്റും ചുടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനകുബോള്‍
തോറ്റു പിന്‍മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ?

******************













താര



താര അവള് ദുഗ്ക്കിത അയീരുന്നു കാരണം അറിയേല്ല.അവള് കരച്ചില് എത്തിയീരുന്നു ,സഹപ്രവര്ത്തകര് ആരോ ചോതിച്ചു യെ താര എന്ത് പറ്റി, താര നോകിയതല്ലാതെ ഒന്നും മിണ്ടിയില്ല. ശെരി എല്ലാം കഴിഞ്ഞു എന്ന് ചിന്തിച്ചു പെട്ടന്ന് ജോലിയില് തുടര്ന്നു. പഷേ കുറച്ചു ദിവസമായീ മരണം എന്ന വാക്ക് ഇത്ര പ്രകോപനം തെന്റെ മനസ്സില് തരാന് തുടങ്ങിയീട്ടു. ഒരുപാടു ആലോചിച്ചു ,ഒത്തിരി, മരിക്കണം അതാ നല്ലത് ,തന്നെ സ്നേഹിക്കാന് ,വിശ്വസിക്കാന് ആരും ഇല്ല ,ആരെയും അങ്ങനെ വിശ്വസിക്കാന് എനിക്ക് പറ്റുന്നും ഇല്ല ,ചുറ്റും കഴുകന്മാരാണ്.ഒന്ന് ചിരിച്ചാല് ,മിണ്ടിയാല് എല്ലാത്തിനും ഒരേ അര്ഥം അവര് കാണു ,എന്ത്ച്ചെയും ദൈവമേ , ആരാ നല്ലൊരു മനസാഷി സുഷിപ്പുകാരന് ,അറിയില്ല .നാന് മനസ് കൊണ്ട് ഇഷ്ട്ടപെട്ട ആരും എന്നെ ഇഷ്ടപെടുനില്ല ????????? വിഥി അല്ലാത് എന്ത് പറയാന് ,എങ്ങനെ എല്ലാം ചിന്തിച്ചു നെടുവീര്പ് ഇട്ടു മനസ് നുറുങ്ങുന്ന വേദനയുമായീ ഇനി എന്താ ചെയ്ക ജീവേത തിന്ടീ നല്ല നാളുകള് അനാഥത്തും പേറി നടന്നു . പാവം എന്തു ചെയ്യുമം ഇതെല്ലം എനിക്ക് താരയുടെ നെടുവീര്പ്പില് നിന്നും മനസിലാകാന് പറ്റുന്നു ഉണ്ടയെരുന്നു ഒന്ന് എനിക്ക് മനസിലാകാന് പറ്റി ഇതു അവളുടെ പ്രിയ പെട്ടവന് തന്നെ കാരണം എന്ന് ,എന്നാലും ഒരു ഉല്വിളി എനികുണ്ടായീരുന്നു അവള്ക് അവനെ മറക്കുവാന് കാഴിജില്ല ഒരു കണ്ണാടി പോലെ അവളെ പിന് തുടര്ന്നിരുന്നു അവന്റെ ഓര്മ്മകള് , ഒരു വേള അവന്റെ ആഗ്രഹഗല് അവള് നിരകരിച്ചതിന്റെ വിഷമം അന്ണോ അതോ അവനെ അവള്ക് ???????????/ യെ അങ്ങനെ ആവില്ല ഒരുവിതം കാരങ്ങള് എനികറിയാം. എന്നാലും ആവാന് എന്ത്കിലും ആഗ്രഹിച്ചിരുന്നോ അവളില് നിന്നു അതോ തിരിച്ചോ, ഉം ഇല്ല ചിലപോ ,യെ ഇതു എന്തെ ബാലിശ ചിന്തകള ,അങ്ങനെ ചിന്തിക്കാന് പറ്റില്ല എനിക്ക് , പഷേ ഇനി ചോതികാന് പറ്റില്ല , എന്തായാലും അവസ്ഥകള് നാന് കണ്ടു കൊണ്ടേയീരുന്നു താര അറിയാതെ. എങ്ങനെ താരയെ സഹയീകാന് പറ്റും.



ഈ നൊമ്പരം താരക്ക് താങ്ങാന് പറ്റണില്ല എന്ന് എനിക്ക് തോന്നി ,ഒന്ന് കാണുവാന് ,മിണ്ടുവാന് എല്ലാം താര യുടെ മനസ് പറയുന്നുടു ,പെട്ടന്ന് താര പരിസരം ഒന്ന് നോക്കി ,വീട്ടില് വിളിക്കാന് എന്നാപോലെ ഫോണ് എടുത്തു ,പെട്ടന്ന് മുഖം വാടി എന്തിനു ,ആരെ പിന്നെ ആലോചിച്ചു എന്നെ മനസിലാകാത്ത സ്നേഹികാത്ത മനുഷീര് പിന്നെ എന്തു ചെയ്യും. അവള് അപോഴും മൊബൈല് എടുത്തു നമ്പര് നോകുന്നതും, ഫോട്ടോ നോകുന്നതും എല്ലാം, എനിക്കറിയാം താര അവനെ പ്രതിഷികുന്നത് എന്ന്. അവള് മനസില് താലോലിച്ച ആ സ്നേഹം , അത് നഷ്ടപെടുപോള് ഉള്ള വിഷമം ,പഷേ എന്തു ചെയ്യാം ഒരികല് പോലും അവളുടെ ഇഷ്ട്ടം സീഹരിച്ചതയീ അറിയില്ല, അവളെ എന്തിനാണ് വെറുകുന്നതും എന്ന് അറിയീല്ല, ഒന്നും അവള് വെക്തമയീ പറജില്ല. ഒരു പഷേ അവളും അത് പോലെ അയീരികും. എന്റെ അറിവില് അവള് ആരുമായും അതികം കുട്ടു ഇല്ല . ഇപോ നോക്കിയാലും വിഷാതം നിറഞ്ഞ മുഖം, ഒരു വേള ചിന്തിച്ചു ,ചിന്തിച്ചു അവള്ക് വട്ടാകുമോ ,മാനസികമായ എന്തകിലും ദൈവമേ ഒന്നും സംഭവികരുതു.ഒന്ന് ഉറപ്പായീ അവന് അവളുടെ മനസ്സില് ഉറച്ചുപോയീ ,ഒന്ന് കാണാന് അവള് ഒരുപാടു ആഗ്രഹിക്കുന്നു.



പ്രിയ കുട്ടുകാരെ നിങ്ങളില് ആരെങ്കിലും ആണോ ആ അവന്, താരയുടെ പ്രിയെന് ,ആണെങ്ങില് ഇത്രയും ക്രുരമായി എങ്ങെനെ പെരുമാറാന് സാതികുന്നു. ഓര്ക്കുക അവള് അവള് വെറും പാവമാണ് , ആ ദാഹിക്കുന്ന മനസു നിങ്ങള് തിരിച്ചറിയുക !!!!!



ആ വിങ്ങുന്ന മനസ് അറിയുമോ നിങ്ങള് ?

*****************************************************************************************************************************************************



--