Thursday, June 10, 2010

സംഗീതത്തെ അഗാധമായി സ്നേഹിക്കുന്നവള്‍.


സംഗീതത്തെ അഗാധമായി
സ്നേഹിക്കുന്ന,
കിനാവ്‌ കാണാന്‍
ഇഷ്ടപ്പെടുന്ന,
മനസ്സില്‍ തോന്നുന്നത്
എഴുതിവെക്കാന്‍ വെമ്പുന്ന,
ആരാലും അറിയപ്പെടാത്ത
ഒരു പാവം എഴുത്തുകാരി.


ബൂലോകത്ത് ആകൃഷ്ടയായി എത്തിപ്പെട്ട ഞാന്‍ എങ്ങനെ എവിടെ തുടങ്ങണം എന്നറിയാതെ ഈ പൂമുഖത്ത് ചെരുഭീതിയോടെ നില്‍പ്പാണ്.

ബ്ലോഗിന്റെ കാര്യങ്ങള്‍ പഠിപ്പിച്ച് തരുവാന്‍ ഒരുപാട് സഹായിച്ച് സന്മനസ്സും സമയവും തന്ന ഒരു പ്രമുഖ ബ്ലോഗറെ ഞാന്‍ സ്തുതിക്കുന്നു. പേര് പറയരുതെന്ന് പറഞ്ഞതിനാല്‍ ചോദിക്കരുത്. എന്റെ പേരും ചോദിക്കരുതേ.

ഏതാനും പാട്ടുകള്‍ ചിട്ടപ്പെടുത്തി ഗാനങ്ങളാക്കി എന്നല്ലാതെ കുത്തിക്കുറിച്ച ഒന്നും വെളിച്ചം കാണിക്കാന്‍ അവസരം ഇല്ലായിരുന്നു. ചെറിയ ഭീതിയുണ്ട്. നിങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.

12 comments:

  1. ബൂലോകത്ത് ആകൃഷ്ടയായി എത്തിപ്പെട്ട ഞാന്‍ എങ്ങനെ എവിടെ തുടങ്ങണം എന്നറിയാതെ ഈ പൂമുഖത്ത് ചെരുഭീതിയോടെ നില്‍പ്പാണ്.

    ReplyDelete
  2. ഭീതിയോ ? എന്തിനു ? അയ്യേ മോശം മോശം..
    എല്ലാം അങ്ങട് പോരട്ടെ, പാട്ടും, എഴുത്തും , പിന്നെ തോന്നുന്നതെല്ലാം .. ബൂലോകം മൊത്തം അറിയട്ടെ
    ഈ പുതിയ എഴുത്ത് കാരിയെ. അപ്പൊ തുടങ്ങുകല്ലേ ?

    ReplyDelete
  3. പിന്നല്ലാതെ...ധൈര്യമായി തുടങ്ങിക്കോ...ലാസ് വെഗാസ് വെഗ്ഗെ..(പേര് കേട്ടിട്ട് അല്പം പേടി തോന്നുന്നുണ്ട്)
    എറണാകുളത്ത് ആപ്പീസ് ജോലി ചെയ്യുന്ന മറ്റൊരു ബ്ലോഗര്‍ ഇതാ പിന്തുണ പ്രഖ്യാപിക്കുന്നു...

    ReplyDelete
  4. ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  5. ആള്‍ ദി ബെസ്റ്റ്‌ !!!

    ReplyDelete
  6. ഹേമാംബിക ചേച്ചി (അങ്ങനെ വിളിക്കാമോ?) ആദ്യമായി അഭിപ്രായം തന്നതിന് നന്ദി ചൊല്ലുന്നു.

    രഘുനാഥന്‍ ഏട്ടാ സന്തോഷം. പേര്‍ ഇങ്ങനെയാ എന്തിനാ പേടിക്കുന്നത്?.

    കുമാരന്‍ ചേട്ടാ നിങ്ങളെ പോലെയുള്ള വല്യാളുകള്‍ അനുഗ്രഹിക്കുന്നത് കിട്ടുന്നത് തന്നെ ഭാഗ്യമായി കരുതുന്നു.

    ക്യാപ്റ്റന്‍ ഹടോക് (എന്തൊരു പേരാ!) നന്ദി.

    ReplyDelete
  7. ബൂലോകത്തേക്ക് സ്വാഗതം!!

    ReplyDelete
  8. ധൈര്യമായി എഴുതൂ!
    വിജയാശംസകൾ!

    ReplyDelete
  9. ധൈര്യമായി തുടങ്ങിക്കോ....

    ReplyDelete
  10. എന്തൊരു പേരാ?
    വിജയാശംസകൾ!
    ധൈര്യമായി എഴുതൂ!
    സ്വാഗതം!!സ്വാഗതം!! സ്വാഗതം!!

    ReplyDelete